തൃശൂര്‍: കനത്ത മഴയിൽ വ്യാഴാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍ വീണ്ടും ഉരുള്‍പൊട്ടി. നാല് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി പേർ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതിനാൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Copyright © 2026 RB Network All rights reserved