കാസര്‍കോട്: വസ്ത്ര വ്യാപാര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ച കാസര്‍കോട്ടെ പ്രമുഖ സ്ഥാപമായ യുയെസ് ടെക്സ്റ്റൈല്‍സ് ആന്റ് റെഡീമെയ്ഡ്സ് ഉപഭോക്താക്കള്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പുതിയ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുന്നത്. ഒക്ടോബര്‍ 31 നകം പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുന്നത്.
മനം മയക്കുന്ന കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് 25 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫാന്‍സി, കോട്ടണ്‍ സാരികള്‍ക്ക് 30 ശതമാനം വരെ കിഴിവ് ലഭിക്കും. മോഡേണ്‍ വസ്ത്രങ്ങളടങ്ങുന്ന വെഡ്ഡിങ് സെലക്ഷനോട് കൂടിയ വിവിധതരം സാരികള്‍, ചൂരിദാറുകള്‍, ലെഹംഗ, വിവിധതരം ടോപ്സ് മുതലായവയുടെ പുതിയ സ്റ്റോക്കെത്തിക്കഴിഞ്ഞു.
പുരുഷന്മാര്ക്കായി പ്രമുഖ ബ്രാന്റുകളുടെ പാന്റ്സ്, ഷര്‍ട്ട്സ്, ദോത്തീസ്, സ്യൂട്ടിങ് എന്നിവയുടെ പ്രത്യേക ശേഖരവുമുണ്ട്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള പാദൂര്‍ കോംപ്ലക്സിലെ യുയെസ് ടെക്സ്റ്റൈല്‍സ് ആന്റ് റെഡീമെയ്ഡ്സ് സന്ദര്‍ശിക്കാം.
വസ്ത്രങ്ങള്‍ക്ക് 25 ശതമാനം ഓഫറുമായി കാസര്‍കോട്ടെ യുയെസ് ടെക്സ്റ്റൈല്‍സ് ആന്റ് റെഡീമെയ്ഡ്സ്; സാരികള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ്