ബോബി ചെമ്മണ്ണൂര്‍ ധനസഹായം കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing ബോബി ചെമ്മണ്ണൂര്‍ ധനസഹായം കൈമാറി

കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫിജി കാര്‍ട്ട് ഡോര്‍ട്ട് കോമിന്റെ അഫിലിയേറ്റിവായിരുന്ന അന്തരിച്ച പുറക്കാട്ടീരി മനോളി മുരളീധരന്റെ കുടുംബത്തിന് ഒരുലക്ഷം രൂപയുടെ ധനസഹായം ഫിജി കാര്‍ട്ട് ചെയര്‍മാനും ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് സി.എം.ഡി യുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ കൈമാറി. ഏറെ ആത്മാര്‍ത്ഥതയുള്ള കഠിനാദ്ധാനി യായിരുന്ന ചെറുപ്പക്കാരനായിരുന്നു മുരളീധരന്‍ എന്ന് ഡോ.ബോബി ചെമ്മണ്ണൂര്‍ അനുസ്മരിച്ചു. ഫിജി കാര്‍ട്ട് പ്രതിനിധികളായ ദിനേഷ് ചന്ദ്രന്‍, റിജേഷ്, പ്രവീണ്‍ ചിറയത്ത്, പ്രജീഷ്, ബഷീര്‍ സുധീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0Shares