ബിസ്മില്ല ബില്‍ഡ് മാളില്‍നിന്നും ലഭിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ക്കും ട്യൂബുകള്‍ക്കും പ്രഖ്യാപിച്ച ഓഫര്‍ ഓണം വരെ തുടരും

  • Post category:local news
  • Reading time:1 min read
You are currently viewing ബിസ്മില്ല ബില്‍ഡ് മാളില്‍നിന്നും ലഭിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ക്കും ട്യൂബുകള്‍ക്കും പ്രഖ്യാപിച്ച ഓഫര്‍ ഓണം വരെ തുടരും

കാസര്‍കോട്: ചെര്‍ക്കളയിലെ ബിസ്മില്ല ബില്‍ഡ് മാളില്‍ ലുക്കറിന്റെ എല്‍.ഇ.ഡി ബള്‍ബുകള്‍ക്കും ട്യൂബുകള്‍ക്കും പ്രഖ്യാപിച്ച ഓഫര്‍ ഓണം വരെ തുടരും. റംസാനില്‍ ആരംഭിച്ച ഓഫറാണ് ഓണം വരെ തുടരുമെന്ന് കമ്പനി അറിയിച്ചത്. എല്‍.ഇ.ഡി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ കൂടുതല്‍ ഗുണകരമാകും. വൈദുതി ഉപയോഗം കുറക്കുന്നതിനും കൂടുതല്‍ മേഖലകളിലേക്ക് വൈദുതി എത്തിക്കുന്നതിനും ഉപഭോക്താക്കള്‍ എല്‍.ഇ.ഡി ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ തന്നെ നിദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍.ഇ.ഡി ബള്‍ബുകളും ട്യൂബുകളും വിപണിയിലേക്ക് എത്തിക്കുന്ന കമ്പനികള്‍ വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ല എന്നതാണ് യാഥാര്‍ഥ്യം.എന്നാല്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ലുക്കര്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ഇതോടെ ലുക്കറിന്റെ എല്‍.ഇ.ഡി ബള്‍ബുകള്‍ക്കും ട്യൂബുകള്‍ക്കും ആവശ്യക്കാര്‍ ഏറിവന്നു. ഓഫറിലും ഉപഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷത്തെ ഗ്യാരന്റിയാണ് ലുക്കര്‍ കമ്പനി നല്‍കുന്നത്. ചെര്‍ക്കളയിലെ ബിസ്മില്ല ബില്‍ഡ് മാളില്‍ ലുക്കറിന്റെ ഈ ഓഫര്‍ ലഭ്യമാണ്. ഒരു എല്‍.ഇ.ഡി ബള്‍ബ് അല്ലങ്കില്‍ ട്യൂബ് വാങ്ങുന്ന വിലയില്‍ രണ്ടണ്ണം നല്‍കുന്നതാണ് ഓഫര്‍. ഈ ആനുകൂല്യം പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ബിസ്മില്ല ബില്‍ഡ് മാള്‍ മാനേജ്‌മെന്റ് അറിയിച്ചു.

0Shares