പയ്യന്നുര്‍(കണ്ണൂര്‍): സ്ത്രീ വസ്ത്ര വ്യാപാര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ച പയ്യന്നുരിലെ ബനാറാ വെഡ്ഡിങ് ഉപഭോക്താക്കള്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബക്രീദ് – ഓണം പ്രമാണിച്ച് നല്കുന്ന ഈ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് അമ്പതുശതമാനം വിലക്കുറവാണ് ലഭിക്കുന്നത്.
മോഡേണ്‍ വസ്ത്രങ്ങളടങ്ങുന്ന വെഡ്ഡിങ് സെലക്ഷനോട് കൂടിയ വിവിധതരം സാരികള്‍, ചൂരിദാറുകള്‍, ലെഹംഗ, വിവിധതരം ടോപ്സ് മുതലായവ നേര്പകുതിവിലക്ക് സ്വന്തമാക്കാനാകും. കഴിഞ്ഞ ആറുവർഷമായി പയ്യന്നുർ പുതിയ ബസ്സ്റ്റാന്റിനടുത്താണ് ബനാറാ വെഡ്ഡിങ് പ്രവർത്തിക്കുന്നത്.
ബക്രീദ്- ഓണം പ്രമാണിച്ച് നല്‍കിവരുന്ന ഈ ഓഫര്‍ കുറച്ചു ദിവസങ്ങള്ക്കുള്ളതാണെന്നും ഈ ആനുകൂല്യം പരമാവധിപേര്‍ പ്രയോജനപ്പെടുത്തണമെന്നും ബനാറാ വെഡിങ് മാനേജ്മെന്റ് അറിയിച്ചു.
ബക്രീദ് – ഓണം പ്രമാണിച്ച് ബനാറാ വെഡ്ഡിങ് നല്കുന്നു; അമ്പതു ശതമാനം വിലകുറവ്