പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും എടിഎമ്മുകളില്‍ പണമില്ല.

  • Post category:news
  • Reading time:1 min read
You are currently viewing പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും എടിഎമ്മുകളില്‍ പണമില്ല.

തിരുവനന്തപുരം: രണ്ടുദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും സംസ്ഥാനത്തെ മിക്ക എടിഎമ്മുകളിലും പണമില്ല. പണമില്ലാത്തതുകാരണം പുറംകരാര്‍ നല്‍കിയിട്ടുള്ള എടിഎമ്മുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്‌. ബാങ്കുകള്‍ നേരിട്ട് പണമിടുന്ന എടിഎമ്മുകളില്‍ മാത്രമാണ് പണമുള്ളത്. ഈ അവസ്ഥ താല്‍ക്കാലികമാണെന്നും ഉടന്‍തന്നെ എടിഎമ്മുകളില്‍ പണം നിറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

closed

greekatm-304635

0Shares