പ്രധാനമന്ത്രി സുരക്ഷാ ഭീമായോജന പദ്ധതിയില്‍ അംഗമായ മരണപ്പെട്ട രവീന്ദ്രയുടെ ഭാര്യക്ക് ഇന്‍ഷൂറന്‍സ് തുക നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി സുരക്ഷാ ഭീമായോജന പദ്ധതിയില്‍ അംഗമായ മരണപ്പെട്ട രവീന്ദ്രയുടെ ഭാര്യക്ക് ഇന്‍ഷൂറന്‍സ് തുക നല്‍കി

കുമ്പള: പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതിയില്‍ അംഗമായ രവീന്ദ്ര കണ്വതീര്‍ത്ഥയുടെ അപകടമരണ ഇന്‍ഷൂറന്‍സ് തുകയായ രണ്ട് ലക്ഷം രൂപ കൈമാറി. ജീപ്പപകടത്തില്‍ മരണപ്പെട്ട രവീന്ദ്രയുടെ ഭാര്യ മാലതിക്ക് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചെക്ക് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് കൈമാറി. ചടങ്ങില്‍ ബിജെപി മഞ്ചേശ്വരം മണ്ഡലം അദ്ധ്യക്ഷന്‍ സതീഷ്ചന്ദ്ര ഭണ്ഡാരി, ജനറല്‍ സെക്രട്ടറി വി.എം.ആദര്‍ശ്, പഞ്ചായത്ത് പ്രസിഡണ്ട് താരാനാഥ്, ബാബുമാസ്റ്റര്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ദേവദാസ് എന്നിവര്‍ പങ്കെടുത്തു.

0Shares