ദാറുൽ അമാൻ നെല്ലിക്കുന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ദാറുൽ അമാൻ  നെല്ലിക്കുന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നെല്ലിക്കുന്ന്(കാസർകോട്): ദാറുൽ അമാൻ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദാറുൽ അമാൻ ഉപദേശക സമിതി ചെയർമാൻ N.A നെല്ലിക്കുന്ന് M.L.A ദേശിയ പതാക ഉയർത്തി. തുടർന്ന് ദേശിയ ഗാനാലാപനം നടന്നു. ചടങ്ങിൽ ദാറുൽ അമാൻ ഉപദേശക സമിതി മെമ്പർ അബ്ബാസ് ബീഗം, പ്രസിഡന്റ്‌ ഹാമി ബീഗം, ജനറൽ സെക്രട്ടറി ഫൈസൽ N.A, ജോയിന്റ് സെക്രട്ടറി റൗഫ് എക്സ്പ്രസ്സ്‌, മഹ്‌മൂദ്‌ ബങ്കരക്കുന്ന്, സയ്യിദ് ശിഷാമുദ്ധീൻ, N.E അബ്ദുൽ റഹിമാൻ, N.A അബ്ദു, സെക്രട്ടറി കമറുദ്ധീൻ തായൽ, റിഷാദ് പള്ളം, സമീർ ചേരൂർ, മുഹമ്മദ്‌ കുഞ്ഞി ഈസ്റ്റ്‌, ഇസ്മായിൽ മാപ്പിള, റഫീഖ് സഗു, റിയാസ് കായ്, ജാസിം, ഫർസിൻ എന്നിവർ സംബന്ധിച്ചു.

0Shares