ദാറുല്‍ അമാന്‍ നെല്ലിക്കുന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing ദാറുല്‍ അമാന്‍ നെല്ലിക്കുന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നല്‍കി

കാസര്‍കോട്: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ശേഖരിച്ച സാധനങ്ങള്‍ ദാറുല്‍ അമാന്‍ ഉപദേശക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന് കൈമാറി. ദാറുല്‍ അമാന്‍ ഉപദേശക സമിതി അംഗം അബ്ബാസ് ബീഗം, എ.എം കടവത്ത്, പ്രസിഡന്റ് ഹാമി ബീഗം, ജനറല്‍ സെക്രട്ടറി ഫൈസല്‍ എന്‍. എ, റൗഫ് എക്‌സ്പ്രസ്സ്, ഇബ്രാഹിം ബെന്‍സര്‍, മുനീര്‍ നെല്ലിക്കുന്ന്, മുഹമ്മദലി, എന്‍.എ ഹമീദ് സംബന്ധിച്ചു.

0Shares