കാസര്‍കോട്: ഈമാസം 12 മുതല്‍ ഇന്റര്‍ സിറ്റി എക്സ്പ്രസിന് ചെറുവത്തൂരില്‍ താല്‍ക്കാലിക സ്റ്റോപ് അനവദിച്ചതായി റെയില്‍വേ അധികൃതരറിയിച്ചു. പിലിക്കോട് വേങ്ങക്കോട് ഭഗവതീക്ഷേത്രത്തിലെ പെരുങ്കളിയാട്ടമഹോല്സവം പ്രമാണിച്ചാണ് ട്രെയിനിനു താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചത്.
മംഗളൂരേക്കുള്ള ട്രയിനിന് രാവിലെ 12.20നും കോയമ്പത്തൂരിലേക്കുള്ള ട്രെയിനിന് ഉച്ചയ്ക്ക് 12.58 നുമാണ്
സ്റ്റോപ്പ്. ഈമാസം 17 വരെ ഒരുമിനുട്ടു നിര്ത്തയിടും.
.
ഈമാസം 12 മുതല്‍ ഇന്റര്‍ സിറ്റി എക്സ്പ്രസിന് ചെറുവത്തൂരില്‍ താല്‍ക്കാലിക സ്റ്റോപ്