സിറ്റി ഗോൾഡ് ജ്വല്ലറി ഡയറക്ടര്‍ യൂസുഫ്കോളിയാട് നിര്യാതനായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing സിറ്റി ഗോൾഡ് ജ്വല്ലറി ഡയറക്ടര്‍  യൂസുഫ്കോളിയാട് നിര്യാതനായി

സിറ്റി ഗോൾഡ് ജ്വല്ലറിയുടെ ഡയറക്ടറും തളങ്കര പടിഞ്ഞാര്‍ സ്വദേശിയുമായ യൂസുഫ്കോളിയാട് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് (67) നിര്യാതനായി . ഇന്ന് ചെറിയ പെരുന്നാൾ ദിനം
ഉച്ചയ്ക്ക്ബന്ധുവീടുകളില്‍ പോയിരുന്ന അദ്ദേഹം തുടര്‍ന്ന്അസര്‍ നമസ്കാരവും നിർവഹിച്ചിരുന്നു.

പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍തന്നെആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല. ഖബറടക്കം ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

പരേതരായ മുഹമ്മദ്കോളിയാട്, നഫീസ ദമ്പതികളുടെ മകനാണ് യൂസുഫ് കോളിയാട്. സഹോദരങ്ങള്‍: ഉമര്‍ കോളിയാട്, ഹമീദ്കോളിയാട്, ശെരിഫ്കോളിയാട്, ബീഫാത്വിമ കോളിയാട്, സഫിയ
കോളിയാട്, ആയിശ കോളിയാട്, പരേതനായഅബ്ദുല്ല കോളിയാട്.

0Shares