
ഉപ്പള (കാസർകോട്): ഉപ്പള ആസ്ഥാനമായി പ്രവർത്തിക്കുന്ന തമാം ഫർണിച്ചറിൽ പ്രഖ്യാപിച്ച ഓഫർ ജനശ്രദ്ധയാകർഷിക്കുന്നു. ഫർണിച്ചറുകൾ വാങ്ങുന്നവർക്ക് വ്യത്യസ്ത സമ്മാനങ്ങൾ നൽകിയും ഡിസ്‌കൗണ്ട് നൽകിയുമാണ് തമാം ജനങ്ങൾക്കിടയിൽ താരമാകുന്നത്. മുമ്പ് വലിയ വിലക്കിഴിവ് ഓഫർ പ്രഖ്യാപിച്ച് ആളുകളുടെ മനംകീഴടക്കിയ സ്ഥാപനമാണ് തമാം.

50% ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പുറമെയാണ് സമ്മാന പദ്ധതിയടങ്ങിയ വ്യത്യസ്ഥ ഓഫർ തമാം പ്രഖ്യാപിച്ചിരിക്കുന്നത്. ഫർണിച്ചറുകൾ വാങ്ങുമ്പോൾ ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ ലഭിക്കുന്നതാണ് പുതിയ പദ്ധതി. 50% ഡിസ്‌കൗണ്ട് ഓഫർ നിലവിൽ ഇറക്കുമതി ചെയ്ത ഫർണിച്ചറുകളിൽ ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഈ ഓഫർ. റബീഹുൽ അവ്വൽ പ്രമാണിച്ചാണ് പുതിയ സമ്മാന പദ്ധതി ഉൾപ്പെടുത്തിയത് എന്ന് തമാം മാനേജ്‌മന്റ് പ്രതിനിധികൾ പറഞ്ഞു.

തമാമിന് കാസർകോട് ജില്ലയിൽ ഉപ്പള, ബന്തിയോട് എന്നി രണ്ട് നഗരങ്ങളിൽ വിശാലമായ ഓരോ ഷോറൂമുകളാണുള്ളത്. ഈ രണ്ട് ഷോറൂമുകളിലും ബെഡ്‌റൂം സെറ്റ് അടക്കം ഉന്നത നിലവാരത്തിൽ പ്രദർശിപ്പിക്കുന്നതിനാൽ ആവശ്യക്കാർക്ക് എളുപ്പത്തിൽ തിരഞ്ഞടുക്കുവാൻ സാധിക്കുന്നു. ബെഡ്‌റൂം സെറ്റിന് പുറമെ ഡൈനിങ്ങ് ടേബിൾ, സോഫാസെറ്റ്, ഓഫിസ് ഫർണിച്ചറുകൾ തുടങ്ങി നിരവധി മോഡലുകൾ വ്യത്യസ്ഥമായ രീതിയിൽ തമാം പ്രദർശിപ്പിച്ചിട്ടുണ്ട്. തമാമിൽ നിന്നും ഫർണിച്ചറുകൾ വാങ്ങിയാൽ ഉപഭോകതാക്കളുടെ വീടുകളിലേക്ക് സൗജന്യമായി എത്തിച്ചു നൽകുന്നതും ഏറെ സഹായകരമാകുന്നു.

പുതുതായി പ്രഖ്യാപിച്ച ഓഫറിൽ ബെഡ്‌റൂം സെറ്റ് വാങ്ങുമ്പോൾ ഹവൽസ് കമ്പനിയുടെ എ.സിയാണ് സമ്മാനം. ഡൈനിങ്ങ് സെറ്റ് വാങ്ങുന്നവർക്ക് വാഷിംഗ് മെഷിനും സോഫാ സെറ്റ് വാങ്ങുമ്പോൾ എൽ.ഇ.ഡി സ്മാർട്ട് ആൻഡ്രോയിഡ് ടി.വിയുമാണ് സമ്മാനം. ഇതിന് പുറമെ മറ്റു നിരവധി സമ്മാനങ്ങളും ഡിസ്‌കൗണ്ടിന് പുറമെ ലഭ്യമാക്കിയിട്ടുണ്ടെന്ന് തമാം എം.ഡി അബൂബക്കർ (അബുച്ച) പറഞ്ഞു.

വീടിനും ഓഫീസിനും അനിയോജ്യമായ ഫർണിച്ചറുകൾ ഉപഭോക്താവിന് ഷോറൂമിലെത്തി തിരഞ്ഞെടുക്കാം എന്നതിന് പുറമെ ആവശ്യാനുസരണം വീടും ഓഫീസും പൂർണ്ണമായ ഉത്തരവാദിത്തത്തോടെ ചുരുങ്ങിയ നിരക്കിൽ അലങ്കരിച്ചു നൽകുന്നു. ഫർണിച്ചറുകൾക്ക് വേണ്ടി കാസർകോടിന് പുറമെ കർണാടകയിൽ നിന്നും ഉപഭോക്താക്കൾ എത്തുന്നു.

കുറഞ്ഞ ലാഭവും കൂടുതൽ വിലപ്പനയുമാണ് തമാം മുന്നോട്ട് വെക്കുന്നത്. 14 വർഷം പിന്നിട്ട തമാം ഫർണിച്ചറിന് പതിനായിരക്കണക്കിന് ഉപഭോക്താക്കളുണ്ട്. അവരുടെ തൃപ്തിയാണ് ഞങ്ങളുടെ സന്തോഷം. ഈ ഓഫർ പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് അബൂബക്കർ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക്: 9895843554, 9496944222.

(നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641)
