പെൺകുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടർമാർക്ക് സസ്പെന്ഷന്; സർക്കാർ നടപടി ഡി.എം.ഒ നല്കിയ റിപ്പോര്‍ട്ട് തള്ളികൊണ്ട്; സംഭവിച്ചത് ഗുരുതര വീഴ്ച്ച, കൈക്ക് പകരം എന്ത് നൽകും.?
പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. ഡോക്ടർ മാരെ സംരക്ഷിക്കുന്ന വിധം ഡി.എം.ഒ നല്കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍…