ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്ന കൊറോണ വൈറസ്; കാസർകോട് ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാൻ നിർദേശം; പഠനയാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം
കാസർകോട്: കൊറോണ വൈറസ് (കോവിഡ്-19) വിവിധ ലോക രാജ്യങ്ങളില്‍ വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിർദേശം…
0 Comments
05/03/2020