സമൂഹമാധ്യമത്തില്‍ മോശം കമന്റ് ഇട്ടു; വ്യാപക പ്രതിഷേധവും പരാതിയും; വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്ത് പോലീസ്; സസ്പെന്റ് ചെയ്ത് സർക്കാർ; സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കലക്ടർ
കാസറഗോഡ്: രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ ഏക മലയാളിയായ രഞ്ജിത. ജി.നായരെ കുറിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ…
0 Comments
13/06/2025