യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ചു; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

പ്രസവമെടുക്കുന്ന വിഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ നിരന്തരം കണ്ടിരുന്നതായി അയല്‍ക്കാരും

0 Comments