ബി.ജെ.പിക്കെതിരായി ആരുമായും സഖ്യത്തിന് തയ്യാര്‍; സീതാറാം യെച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എം സഹകരണത്തിൻ്റെ പശ്ചാത്തലത്തിലാണ് വേണുഗോപാലിൻ്റെ പ്രതികരണം.

0 Comments

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിൽ; കേരളാ വികസനമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം: സീതാറാം യെച്ചൂരി

കേരളത്തിൻ്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു

0 Comments

സി.പി.എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി ഇത് മൂന്നാം തവണ ; പിബിയിൽ ഇക്കുറി മൂന്ന് പുതുമുഖങ്ങൾ

ഡോ. രാമചന്ദ്ര ഡോം പട്ടികയിൽ ഇടംപിടിച്ചതോടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പി.ബിയിൽ ദലിത് പ്രാതിനിധ്യം ഉണ്ടാകുന്നത്

0 Comments

കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രം ലക്‌ഷ്യം; സിൽവർ ലൈൻ പദ്ധതിക്കെതിരെ യെച്ചൂരിക്ക് കത്തയച്ച് വി.ഡി സതീശന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല.

0 Comments

ബിനീഷിന്‍റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് പ്രതിസന്ധിയില്ല; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് യെച്ചൂരി

ബിനീഷിന്‍റെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷിനെ ഇന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത്.

0 Comments

ഇത്​ അംഗീകരിക്കാനാകില്ല: ഡൽഹി കലാപത്തിൽ യെച്ചൂരിയെ പ്രതിചേർത്ത ഡല്‍ഹി പോലീസിന്‍റെ നടപടിക്കെതിരെ മുനവ്വറലി തങ്ങളും കെ.എം ഷാജിയും

ഡൽഹി കലാപവുമായി യെച്ചൂരിയെ ബന്ധിപ്പിക്കാനുള്ള ഡൽഹി പോലീസിന്‍റെ നടപടി അംഗീകരിക്കാനാകില്ലെന്ന്​ മുനവ്വറലി തങ്ങൾ പ്രതികരിച്ചു.

0 Comments

സര്‍ക്കാരിനെ പാര്‍ട്ടി പിന്തുണയ്ക്കുമോ…?; സ്പ്രിംക്ലറില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി

ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് സ്പ്രിംക്ലര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്.

0 Comments

ബംഗാള്‍ ഘടകത്തിന്‍റെ ആവശ്യം തള്ളി; യെച്ചൂരിയെ രാജ്യസഭയിലേക്കയക്കില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ

ബംഗാള്‍ നിയമസഭയില്‍ ആവശ്യത്തിന് ഭൂരിപക്ഷമല്ലാതിരുന്നപ്പോള്‍ യെച്ചൂരിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും സി.പി.എം തയ്യാറായിരുന്നില്ല.

0 Comments