കൊറോണയെ തുടർന്ന് ജോലികൾ ‘വർക്ക് ഫ്രം ഹോം’ ആക്കി കമ്പനികള്‍:ഇപ്പോൾ നേരിടുന്നത് നെറ്റ് വര്‍ക്ക് ജാം പ്രതിസന്ധി
വീട്ടിലിരുന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ദ്ധിച്ചു. ഇതുകൂടാതെ പഠന ക്ലാസുകള്‍ ഓണ്‍ലൈനിലൂടെയായി. ലോകത്തെമ്പാടുമായി ഈ പ്രതിസന്ധി നേരിടുന്നുണ്ട്.
0 Comments
23/03/2020