മാലിന്യമുക്തം നവകേരളം; മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു

ജൈവമാലിന്യ സംസ്ക്കരണം അജൈവമാലിന്യ സംസ്കരണം ഹരിതകർമ്മസേന നിയമ നടപടികൾ ഐ.ഇ.സി എന്നീ വിഷയ മേഖലകളിൽ ഗ്രൂപ്പ് ചർച്ച നടന്നു.

0 Comments

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത സഭ

പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിനോദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. കെ.കെ.വിനോദ് സ്വാഗതവും അസി. സെക്രട്ടറി വിനയരാജ് നന്ദിയും പറഞ്ഞു.

0 Comments

വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണ പൊതുബോധം വളര്‍ത്തണം; കക്കാട്ട് സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

വ്യക്തി ശുചിത്വം പാലിക്കുമ്പോഴും പലരും ശുചിത്വത്തെ കുറിച്ചു മറക്കുന്നു. ഇതിനെ കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു

0 Comments

മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള പൊതുബോധം സ്‌കൂളില്‍ നിന്ന് തുടങ്ങണം: സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍

ചാറ്റ് ജി.പി.ടി പോലുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ വളര്‍ന്നു

0 Comments

”ബത്തേരി മോഡലില്‍” തിളങ്ങാന്‍ ഉദുമ പഞ്ചായത്ത്; അഭിമാന പദ്ധതിയാവാന്‍ ക്ലീന്‍ ഉദുമ പദ്ധതി

മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനുമായി 40 ലക്ഷം രൂപയാണ് പഞ്ചായത്ത് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്

0 Comments

കാസർകോട് ജില്ലയിലെ 600 കേന്ദ്രങ്ങള്‍ കൂടി മാലിന്യരഹിത പ്രദേശമാക്കും; ഹരിത കേരളം ഏകോപന സമിതി യോഗം ചേര്‍ന്നു

4156 പ്രവര്‍ത്തകര്‍ 60000 ല്‍ അധികം ചതുരശ്ര മീറ്റര്‍ ശുചീകരിച്ച് 73335 കിലോ പാഴ്വസ്തുക്കള്‍ നീക്കം ചെയ്തു. മംഗല്‍പ്പാടിയില്‍ നിന്നു മാത്രം 60 ടണ്‍ നീക്കം ചെയ്തു.

0 Comments

കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കുന്നതിനുള്ള നടപടികള്‍ 26ന് ആരംഭിക്കും; ജില്ലാതല മാലിന്യ പരിപാലന ഏകോപന സമിതി യോഗം ചേര്‍ന്നു

സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

0 Comments

മംഗല്‍പാടിയില്‍ മാലിന്യ നീക്കത്തിനുള്ള നടപടികള്‍ ആരംഭിച്ചു

നയാബസാര്‍, കൈക്കമ്പ, ഹനഫി ബസാര്‍, ബന്തിയോട്, ഉപ്പള ടൗണ്‍ എന്നിവിടങ്ങളിലാണ് നിലവില്‍ മാലിന്യങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നത്.

0 Comments

ഖരമാലിന്യ ശേഖരണത്തിന് ഹരിതമിത്രം ആപ്പ്: മുഴുവന്‍ വീടുകളും പൂര്‍ത്തീകരിച്ച് മടിക്കൈ പഞ്ചായത്ത്

ക്യൂ.ആര്‍ കോഡ് പതിപ്പിച്ചുള്ള എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 40ഹരിത കര്‍മസേനാംഗങ്ങളാണ് രംഗത്തുണ്ടായത്.

0 Comments