ഹരജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി; വഖ്ഫ് നിയമ ഭേദഗതി, ജസ്റ്റിസ് ഗവായിയുടെ ബഞ്ച് വാദം കേൾക്കും..
ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ്…
0 Comments
05/05/2025