ഹജ്ജ് യാത്രാ അനിശ്ചിതത്വം; അലംഭാവത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍; നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ ഹാജിമാരുടെ യാത്ര മുടങ്ങിയതോടെ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ വഴി…

0 Comments

ഉക്രൈൻ ആക്രമണങ്ങളിൽ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കി ലോകരാജ്യങ്ങള്‍; വിസയും മാസ്റ്റര്‍കാര്‍ഡും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു.

0 Comments

പൊ​തു​മാ​പ്പ് നീ​ട്ടി; വിസാ നിയമ ലംഘകര്‍ക്ക് പിഴ കൂടാതെ യു​.എ.​ഇ​ വി​ടാ​ൻ മൂ​ന്ന് മാ​സ​ത്തെ സാ​വ​കാ​ശം

മാ​ർ​ച്ച് ഒ​ന്നി​ന് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച എ​ല്ലാ​ത്ത​രം വി​സ​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. മാ​ർ​ച്ച് ഒ​ന്നി​ന് ശേ​ഷം വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും, വി​സ റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം കി​ട്ടി​ല്ല.

0 Comments