ലെഫ്റ്റിൽ നിൻ്റെ തന്തയും റൈറ്റിൽ എൻ്റെ തന്തയും; അച്ഛനെ പരിഹസിച്ചയാള്‍ക്ക് ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്‍റെ മുഖവും ചേർത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്.

0 Comments

ജിമ്മില്‍ വ്യായാമം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയില്‍ ലക്ഷ്യമിടുന്നു

0 Comments

ഒരിക്കലും മാറുമെന്ന് ഉറപ്പില്ലാത്ത ജനാധിപത്യത്തിൻ്റെ നേർകാഴ്ചയാണ് ‘ജയ് ഭീം’

എഴുപത് ആണ്ടുകൾ പിന്നിടുന്ന ഇന്ത്യൻ ജനാധിപത്യം പ്രജകൾ എങ്ങനെയാണ് ആഘോഷിക്കുന്നതെന്ന് അറിയണമെങ്കിൽ ജയ് ഭീം ഒരിക്കലെങ്കിലും കാണണം

0 Comments

സാരിയില്‍ ഡാൻസ് കളിച്ച് സനുഷ സന്തോഷ്; പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ

കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു. മികച്ച ബാലതാരത്തിനുള്ള രണ്ട് കേരള സംസ്ഥാന അവാർഡുകൾ സനുഷ സ്വന്തമാക്കിയിട്ടുണ്ട്.

0 Comments

ഉയരം കൂടിയ കല്ല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന മമ്മൂട്ടി; ചിത്രം വൈറൽ

സെൻട്രൽ എക്‌സൈസ് കസ്റ്റംസ് ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്ന ദിൽഷാദിന്‍റെയും സാറയുടെയും വിവാഹ റിസപ്ഷനിൽ നിന്നുള്ള ചിത്രമാണ് വൈറലായത്.

0 Comments

ലക്ഷ്യമില്ലാതെ ആനകൾ യാത്ര ചെയ്ത് പിന്നിട്ടത് 500 കിലോമീറ്ററുകള്‍; വൈറലായി ദൃശ്യങ്ങള്‍

ടത്തത്തിൽ 10 ലക്ഷം ഡോളറിന്‍റെ നാശനഷ്ടമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നടത്തം തുടങ്ങിയതു മുതൽ ആനക്കൂട്ടത്തെ അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

0 Comments

എവിടെ ഇരുന്നാലും ഇത് തന്നെയാണല്ലോ അവസ്ഥ; ഫോട്ടോഷൂട്ടിലും ഉറങ്ങുന്ന അനുമോൾ

ഉറക്കത്തിന്‍റെ പേരിൽ ഏറെ കളിയാക്കപ്പെടാറുള്ള അനുക്കുട്ടിയുടെ പുതിയ ഫോട്ടോഷൂട്ടിലും അനു ഉറക്കം തന്നെയാണ്.

0 Comments

സൗദി ഓഫീസർ എന്നോട് ചോദിച്ച ഒരു കാര്യം നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. “അബ്ദുസലാം കേരളയല്ലേ?; ഉഗാണ്ടയില്‍ നിന്നുള്ള സ്ത്രീയെ സഹായിച്ച മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

ജിജ്ഞാസയും സഹതാപവും കാരണം എനിക്ക് അവരെ കുറിച്ച് അന്വേഷിക്കണമെന്ന് തോന്നി. പക്ഷെ ജോലി തിരക്കിനിടെ പോയി ചോദിച്ചറിയാൻ കഴിയുമായിരുന്നില്ല.

0 Comments

ആരും തെറ്റിദ്ധരിക്കരുത്, മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല; നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്

ബോഡി ഫിറ്റ്‌നെസിന്‍റെ കാര്യത്തില്‍ പ്രായത്തിലൊന്നും വലിയ കാര്യമില്ല എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഭാവഗായകന്‍ തന്‍റെ പുത്തന്‍ മേക്ക്ഓവറിലൂടെ. ഈ പ്രായത്തിലും എന്നാ ഒരു ലുക്ക് ആണന്നെ എന്നാണ് കമന്റുകൾ.

0 Comments

രവിവര്‍മ ചിത്രങ്ങളിലേത് പോലെ സുന്ദരിയായി നടി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോ ഷൂട്ട് വൈറൽ

സ്ലീവ് ലസ് ബ്ലൗസും ചുവന്ന ഷിഫോണ്‍ സാരിയും ചുവന്ന പൊട്ടും ചുവന്ന സിപിംള്‍ മാലയുമെല്ലാം പ്രയാഗയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

0 Comments