വാടക ഗര്‍ഭധാരണം നടത്തിയത് നിയമം ലംഘിച്ചോ? നയന്‍താര വിഘ്നേഷ് ദമ്പതികള്‍ക്കെതിരെ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അന്വേഷണം

വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നാണ് നയന്‍താര വിഘ്നേഷ് ശിവന്‍ ദമ്പതികളോടുള്ള പ്രധാന ചോദ്യം.

0 Comments

നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ; നയൻതാരയെ വർണിച്ച് വിഘ്നേഷ്

നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ. എൻ ഉലക അഴകിയും ഇവ്വുലകത്തിൻ അഴകും, എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്നേഷ് നൽകിയത്

0 Comments

വിവാഹ സമ്മാനമായി വിഘ്‌നേഷിന് 20 കോടിയുടെ ബംഗ്ലാവ് സമ്മാനിച്ച് നയൻതാര; തിരികെ വിഘ്‌നേഷ് സമ്മാനിച്ചത് 5 കോടിയുടെ ഡയമണ്ട്

വിവാഹ ചിത്രങ്ങൾ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.

0 Comments

നയന്‍താരയുടെ ജാതകദോഷം; മാറാനായി വിഘ്‌നേഷിനെ മാറ്റി വരണമാല്യം അണിയിക്കുന്നത് മറ്റൊരാള്‍ക്ക്

ഹിന്ദുമതത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന നടിയിപ്പോള്‍ തൻ്റെ ജാതകദോഷം മാറ്റാനായി ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചു

0 Comments

നയന്‍താരയും വിഘ്നേഷും വിവാഹിതരായി എന്ന് പ്രചരണം; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

തമിഴ്- തെലുങ്ക് സിനിമകളിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്ന വാര്‍ത്തയാണ് സൈബര്‍ലോകത്ത് പരക്കുന്നത്.

0 Comments