ലൈവിനിടെ ദക്ഷിണ കൊറിയൻ യൂട്യൂബർക്ക് നേരെ ഇന്ത്യയിൽ യുവാവിൻ്റെ അതിക്രമം
സബേർബൻ ഖാർ മേഖലയിൽ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ലൈവ് വിഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്.
സബേർബൻ ഖാർ മേഖലയിൽ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ലൈവ് വിഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്.
അശോകിൻ്റെ നിർദേശപ്രകാരം പണം നൽകാൻ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെൺകുട്ടികൾ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി.
ചെറുപ്പം മുതലേ മകളെ നൃത്തംപഠിപ്പിച്ചു. അങ്ങനെയാണ് ഇരുവരും നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത്.
കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്.
വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍, പോളിങ് ബൂത്തിലെ നടപടി ക്രമങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളാണ് ഇവര്‍ വീഡിയോയില്‍ പകര്‍ത്തുന്നത്.
സ്വീപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നിന്ന് ജില്ലയുടെ ഭാഷാ- സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ദൃശ്യത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയാൻ കഴിയാതായതോടെ പ്രതിയെ കണ്ടെത്താൻ പോലീസ് സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947334637
മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. 22 കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
തളങ്കര സ്വദേശിയായ ബുർഹാൻ അബ്ദുല്ല ( 31), ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന 21 കാരിയായ യുവതിക്കുമെതിരെയാണ് നഗരസഭ കൗൺസിലർ സിയാന ഹനീഫയുടെ പരാതിയില്‍ കേസെടുത്തത്.