നിത്യോപയോഗ സാധനങ്ങള്‍ക്ക് വില തോന്നും പോലെ; അമിതമായി ഇടാക്കുന്നവര്ക്ക് എതിരെ കര്‍ശന നടപടി, ഇടപെട്ട് മുഖ്യമന്ത്രി
ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം
ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം
അര്‍ബുദത്തെ ചെറുക്കാൻ കഴിയുമെന്നാണ് പഠന റിപ്പോർട്ടുകൾ
വെള്ളക്കെട്ടിനാൽ ചെടികൾ അഴുകിയ നിലയിലായിട്ടുണ്ട്. മഴക്കെടുതി മൂലമുണ്ടായ നഷ്ടക്കണക്കാണ് കർഷകർക്ക് പറയാനുള്ളത്.
പച്ചക്കറി തൈകളുടെയും ഗ്രോബാഗിന്‍റെയും വിതരണോദ്ഘാടനം പെരിയാട്ടടുക്കം മുതുവത്ത് കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി നിർവഹിച്ചു.
കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിര്‍മ്മിച്ച പച്ചക്കറികളുമായി വില്‍പ്പനയ്‌ക്കെത്തുന്നത്.
ആരോഗ്യവകുപ്പിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു.
എം.വി ഐ രതീഷിന്‍റെയും ഡ്രൈവര്‍ മനോജ് കുമാറിന്‍റെയും നേതൃത്വത്തില്‍ നീലേശ്വരം അനന്തംപള്ള മധുവിന്‍റെ പാടശേഖരത്തില്‍ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്.