കേന്ദ്രസര്‍ക്കാര്‍ നല്‍കാനായി മാത്രം കാത്തുനില്‍ക്കില്ല; കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി

ഇപ്പോള്‍ വാക്സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സീന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി

0 Comments

ഹരിയാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് മോഷണം പോയത് 1710 ഡോസ് വാക്സിന്‍

വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ സ്റ്റോര്‍ റൂമിന്‍റെ പൂട്ടുകള്‍ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ട ശുചീകരണതൊഴിലാളിയാണ് അധികൃതരെ വിവരം അറിയിച്ചത്.

0 Comments

ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥ; കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം ജനദ്രോഹ പരിഷ്‌കാരമെന്ന് മുല്ലപ്പള്ളി

കേന്ദ്രസര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്സിനുകളില്‍ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും മുല്ലപ്പള്ളി

0 Comments

നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും അതിജീവിക്കാം; കൊവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച് വി. എസ് അച്യുതാനന്ദൻ

വി. എസ് അച്യുതാനന്ദൻ കൊവിഡ് വാക്‌സിന്‍റെ രണ്ടാംഡോസ് സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം വാക്‌സീൻ സ്വീകരിച്ചത്.

0 Comments

പ്രശസ്തിക്ക് വേണ്ടി മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല; ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്ക്: മമത ബാനര്‍ജി

രാജ്യത്ത് റെംഡിസിവിറിന്‍റെയും ഓക്‌സിജന്റേയും ദൗർലഭ്യം ഉണ്ട്. രാജ്യത്ത് മരുന്നുക്ഷാമവും ഉണ്ട്. എന്നാൽ സർക്കാർ മരുന്നുകൾ കയറ്റി അയക്കുന്നു.

0 Comments

കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടം; വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും

വാക്‌സിനേഷനായി ആയിരത്തോളം കേന്ദ്രങ്ങള്‍ തയ്യാറാണ്. കൂടുതല്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി

0 Comments

കോവിഡ് വാക്‌സിന്‍ വിതരണം ഇന്ത്യയിൽ 2022 അവസാനമായാലും തീരില്ല; എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട്

വാക്സിന്‍ വിതരണം ചെയ്യാനുള്ള ഉത്സാഹം തന്നെ ഇക്കാലയളവില്‍ നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വെള്ളിയാഴ്ച്ച; വാക്‌സിന്‍ സ്വീകരിക്കാന്‍ 25 പേര്‍

വിതരണ കേന്ദ്രങ്ങളില്‍ കാത്തിരിപ്പിനും വാക്‌സിനേഷനും വാക്‌സിന്‍ സ്വീകരിച്ചശേഷമുള്ള നിരീക്ഷണത്തിനും പ്രത്യേകം മുറികള്‍ സജ്ജീകരിക്കും.

0 Comments

അനുമതി നല്‍കിയ രണ്ടുവാക്സിനുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചത്; ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം: പ്രധാനമന്ത്രി നരേന്ദ്രമോദി

രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

0 Comments

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നാളെ; എന്താണ് ഡ്രൈ റൺ ? അറിയേണ്ടതെല്ലാം

തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഒരിടത്ത് വീതവുമാണ് ഡ്രൈ റൺ. ഡ്രൈ റൺ എന്താണെന്ന സംശയം പലർക്കുമുണ്ടാകും. ഡ്രൈ റണ്ണിനെക്കുറിച്ച് അറിയാം.

0 Comments