ഐ.എ.എസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് വ്യാജ വാക്‌സിനേഷൻ ക്യാംപ്; പങ്കെടുത്തവരില്‍ മുഖ്യാതിഥിയായി നടിയും എം.പിയുമായ മിമി ചക്രവർത്തി വരെ

കോവിൻ പോർട്ടലിൽനിന്നു സ്ഥിരീകരണം ലഭിക്കാതിരുന്നതോടെയായിരുന്നു സംശയം തോന്നിയത്. വാക്സീൻ എടുക്കാൻ വന്ന ആരിൽനിന്നും ആധാർ വിവരങ്ങളൊന്നും ശേഖരിച്ചിരുന്നില്ല.

0 Comments

വാക്സിനേഷന്‍ ചെയ്യാത്തവരെ മെരുക്കാന്‍ അസാധാരണ നടപടി; വാക്സീൻ സ്വീകരിക്കാൻ താല്പര്യം ഇല്ലാത്തവരുടെ മൊബൈൽ സിം കാർഡ് ബ്ലോക്ക് ചെയ്യും

ജൂൺ 12 മുതൽ എല്ലാ മുതിർന്നവരും വാക്സീനേഷന് തയാറാകാണം എന്നാണ് പാക് പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത്.

0 Comments

ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് ഒരാഴ്ച്ചക്കകം

ഭിന്നശേഷിക്കാരുടെ വീടുകളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം പ്രത്യേകം സൗകര്യമൊരുക്കുന്ന കേന്ദ്രത്തിലോ വാക്‌സിനേഷന്‍ നടത്തും.

0 Comments

വാക്‌സിനേഷന്‍ നിരക്ക് കൂട്ടാന്‍ അമേരിക്കകാര്‍ക്ക് ബൈഡന്‍ പ്രഖ്യാപിച്ച സമ്മാനം ബിയര്‍

വാക്‌നിനെടുക്കുന്നവര്‍ക്ക് പൈസ, സ്‌പോര്‍ട്‌സ് ടിക്കറ്റ്, പെയ്ഡ് ലീവ്, തുടങ്ങിയ ഓഫറുകളും നേരത്തെ മുന്‍പോട്ട് വെച്ചിരുന്നു.

0 Comments

കോവിഷീൽഡ് വാക്സിനേഷൻ കാസര്‍കോട് ജില്ലയില്‍ മെയ് 29ന് 29 കേന്ദ്രങ്ങളിൽ

കോവിഷീൽഡ് വാക്സിൻ നൽകുന്നതിനായി 29 കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ അറിയിച്ചു.

0 Comments

തൈക്കടപ്പുറത്ത് മദ്രസ കെട്ടിടം കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിന് വിട്ടു നൽകി

മദ്രസ കെട്ടിടത്തിന്‍റെ താക്കോൽ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അനീഫ ഹാജി നഗരസഭാ വൈസ്‌ചെയർമാൻ പി.പി മുഹമ്മദ്‌റാഫിക്ക് കൈമാറി.

0 Comments

വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് ആരോഗ്യം കാത്തു സൂക്ഷിക്കണം; നിർദ്ദേശവുമായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

വാക്‌സിനുകള്‍ ഹൃദയ അവസ്ഥയ്ക്ക് കാരണമായതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് ഏജന്‍സി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

0 Comments

വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം; കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘വാട്സാപ്പ് ചാറ്റ്ബോക്സ്’ലൂടെ അറിയുന്നത് ഇങ്ങനെ

വാട്സാപ്പ് ചാറ്റ് ബോക്സ് ജനങ്ങള്‍ക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ സഹായിക്കും

0 Comments

വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുത്ത് അധ്യാപക ദമ്പതികള്‍; കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക കളക്ടര്‍ക്ക് കൈമാറി

കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി

0 Comments

വയോജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന്‍; രജിസ്ട്രേഷന്‍ ഹെല്‍പ്പ് കാഞ്ഞങ്ങാട് തുറക്കും

ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വയോക്ഷേമ കോള്‍ സെന്ററിന്‍റെ അനുബന്ധമായിട്ടാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുക.

0 Comments