കാസർകോട് ജില്ലയില്‍ കരുതല്‍ ഡോസ് വാക്സിനേഷന് ആരംഭിച്ചു; മുഴുവന്‍ ആളുകളും വാക്സിന് എടുക്കണമെന്ന് ഡി. എം. ഓ
ജില്ലയില്‍ ഇതുവരെയായി 1075587 പേര് ആദ്യ ഡോസ് വാക്സിനേഷനും 961993 പേര് രണ്ടാം ഡോസ് വാക്സിനേഷനും സ്വീകരിച്ചു.
ജില്ലയില്‍ ഇതുവരെയായി 1075587 പേര് ആദ്യ ഡോസ് വാക്സിനേഷനും 961993 പേര് രണ്ടാം ഡോസ് വാക്സിനേഷനും സ്വീകരിച്ചു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് പോസീറ്റീവ് ആയവർ ശതമാന കണക്കിൽ കൂടുതൽ കാസർകോട് ജില്ല ആണെന്ന് ജില്ലാ കളക്ടർ
കണക്കുകള്‍ പ്രകാരം 16 ശതമാനം വീട്ടമ്മമാരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യമാണ് ഇതില്‍ തെളിയുന്നത്.
മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ എസ്.സി.എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം വാക്സിനേഷന് പ്രത്യേകം ദിവസം കണ്ടെത്തി.
വാക്സിന് ഡോസുകളുടെ 50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴിയും 50 ശതമാനം ഓഫ് ലൈനായും നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കും.
മാര്‍ച്ച് മിഷന്, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷന് ആദ്യഘട്ട യജ്ജം സാക്ഷാത്ക്കരിച്ചത്.
ആഗസ്റ്റ് ഒമ്പത് മുതല്‍ ജില്ലയിലെ എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലും വാക്സിന് വിതരണത്തിന് 50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷനും 50 ശതമാനം ഓഫ്ലൈന് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
മതിയായ പരിശോധനകള്‍ക്കും വിദഗ്ധരുടെ അഭിപ്രായത്തിനും ശേഷമേ കുട്ടികളിലെ വാക്സിനേഷന് ആരംഭിക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍
ക്ലസ്റ്റർ രൂപീകരിച്ച് നടത്തി വരുന്ന വാക്സിനേഷൻ ക്യാമ്പിൽ ആദ്യ ദിനം 700 പേർ വാക്സിൻ സ്വീകരിച്ചു. ഏഴ് വാർഡുകളിലാണ് ആദ്യ ദിവസം വാക്സിൻ ലഭിച്ചത്.
സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ വേഗത്തിൽ നടക്കുന്ന ജില്ലയായി കാസർകോട് ഇതിലൂടെ മാറി.