പോലീസും ഖനനമാഫിയയും തമ്മില്‍ സിനിമാ സ്‌റ്റൈല്‍ ചേസിംഗും വെടിവെപ്പും; ഇടയിൽപ്പെട്ട ബി.ജെ.പി നേതാവിൻ്റെ ഭാര്യ വെടിയേറ്റ് മരിച്ചു ; പോലീസിനെതിരെ കൊലക്കേസ്
രണ്ട് പോലീസുമാര്‍ക്ക് വെടിയേറ്റും മറ്റ് മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തിലുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.