വൃദ്ധദമ്പതിമാരെ കൊന്ന് കവര്‍ച്ചനടത്തി; മുഖ്യസൂത്രധാരന്‍ 12 വയസുകാരന്‍; മൂന്നുപ്രതികള്‍ അറസ്റ്റില്‍
ഇബ്രാഹിമിൻ്റെ കൈയില്‍ ധാരാളം പണമുണ്ടെന്ന കണക്കുക്കൂട്ടലിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതിനായി കൂട്ടുപ്രതികളായ മൂന്നുപേരെയും ഒപ്പംകൂട്ടി.
ഇബ്രാഹിമിൻ്റെ കൈയില്‍ ധാരാളം പണമുണ്ടെന്ന കണക്കുക്കൂട്ടലിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതിനായി കൂട്ടുപ്രതികളായ മൂന്നുപേരെയും ഒപ്പംകൂട്ടി.
വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് വധു പൊലീസിനോട് പറഞ്ഞത്. എന്നിട്ടും കേസിൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല
ബുദുവാനിലെ ആശുപത്രി അധികൃതര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയത്.
ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേൽപ്പിക്കുന്ന കുരങ്ങുകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു
രണ്ട് പോലീസുമാര്‍ക്ക് വെടിയേറ്റും മറ്റ് മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തിലുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.
2023 ഡിസംബറോടെ ക്ഷേത്രത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമ പ്രതിഷ്ഠ നടത്താനാകുമെന്നും റായ്
സംഭവ സമയം ഞാൻ ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഭാഗ്യവശാൽ കൃത്യസമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തി അവനെ കൈയോടെ പിടികൂടി.
ഗോഡൗണിൻ്റെ വാതിൽ തുറന്ന് കിടക്കുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലാക്കിയത്.
സ്വതന്ത്രസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യേകം പരിപാടികള്‍ നടത്തും. സ്വാതന്ത്ര്യദിന വാരത്തിലെ ഓരോ ദിവസവും പ്രത്യേകം പ്രത്യേകം പരിപാടികള്‍
ബി.ആര്‍ അംബേ്കര്‍ ബിഹാര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജാണ് നീതീശ്വര്‍. കുട്ടികള്‍ ക്ലാസ്സിലെത്തുന്നില്ലെന്ന ലല്ലൻ്റെ പരാതിയില്‍ യൂണിവേഴ്‌സിറ്റി അന്വേഷണമാരംഭിച്ചിട്ടുണ്ട്