നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യത്തെ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ; കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്ന് വിശേഷണം

നിത്യാനന്ദ സ്വന്തം മാതൃരാജ്യമായ ഇന്ത്യയില്‍ നിന്ന് നിരന്തരം പീഡിപ്പിക്കപ്പെടുന്നു എന്നാണ് വിജയപ്രിയ യോഗത്തില്‍ പറഞ്ഞത്.

0 Comments

‘സ്ത്രീകളോടുള്ള അവകാശ ലംഘനം തുടർന്നാല്‍ താലിബാൻ ഒറ്റപ്പെടും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങളും ശുപാർശകളും അം​ഗരാജ്യങ്ങളുമായി പങ്കുവയ്ക്കാനാണ് തീരുമാനം.

0 Comments

സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല; പുതിയ നിർദ്ദേശവുമായി അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ.

0 Comments

മോദിയുടെ ഭരണകാലത്തെ മനുഷ്യാവകാശ ലംഘനങ്ങൾ; ഇന്ത്യയെ വിമര്‍ശിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍

എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ഇന്നത് പാക്കിസ്ഥാനാണ്. നാളെ അത് നിങ്ങളുടെ രാജ്യമാകാം; വെള്ളപ്പൊക്കത്തിൽ വലയുന്ന പാകിസ്ഥാന് വേണ്ടി സഹായമഭ്യർത്ഥിച്ച് യു.എൻ മേധാവി

ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാണ്, സ്‌കൂളുകളും ആരോഗ്യ സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, ഉപജീവനമാർഗങ്ങൾ തകർന്നിരിക്കുന്നു

0 Comments

ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ യു.എൻ ഇടപെടേണ്ടതില്ല; തെറ്റ് ചെയ്യുന്നവർക്കെതിരെ കൃത്യമായ നിയമനിർമാണങ്ങൾ പ്രകാരമാണ് നടപടിയെടുക്കുന്നതെന്ന് ഇന്ത്യ

ഇന്ത്യയിലെ അധികാരികൾ നിയമ ലംഘനങ്ങൾക്കെതിരെ സ്ഥാപിതമായ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്.

0 Comments

ലോകം ഇന്ന് എത്തിനിൽക്കുന്നത് ശീതയുദ്ധകാലത്തെക്കാൾ അപകടകരമായ അവസ്ഥയിൽ; വൻശക്തികൾ തമ്മിലുള്ള ചെറിയ ആശയ പിഴവ് പോലും വിനാശത്തിലേക്ക് നയിക്കാം; മുന്നറിയിപ്പുമായി യു.എൻ സെക്രട്ടറി ജനറൽ

എല്ലാ കക്ഷികളോടും അവരുടെ വാചാടോപങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. പൊതു പ്രസ്താവനകൾ പിരിമുറുക്കം കുറയ്ക്കാൻ ലക്ഷ്യമിടുന്നതായിരിക്കണം

0 Comments

അഫ്‌ഗാനിലെ താലിബാൻ മന്ത്രിസഭയിൽ പകുതിയിൽ കൂടുതലും യു.എൻ കരിമ്പട്ടികയിൽപ്പെടുത്തിയ കൊടും ഭീകരന്മാർ

സിറാജുദ്ദീൻ ഹഖാനി ആഗോള ഭീകരനാണ്. ഏതാണ്ട് 10 ദശലക്ഷം യു.എസ് ഡോളർ പ്രതിഫലം അദ്ദേഹത്തിന്‍റെ തലയ്ക്ക് വിലയിട്ടുണ്ട്

0 Comments

പ്രവാസജീവിതം നയിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക വകുപ്പ്

ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യം യു.എ.ഇ ആണ്. 35 ലക്ഷത്തോളം പേരാണ് യു.എ.ഇ യില്‍ ജോലി ചെയ്യുന്നത്.

0 Comments

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്‌നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം

0 Comments