ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ കാളി ദേവി ട്വീറ്റ് പ്രതിഷേധത്തിന് കാരണമായി; പിന്നാലെ പിൻവലിക്കൽ

ഉക്രേനിയൻ പ്രതിരോധം ബഹുമാനിക്കപ്പെടുന്ന ഹിന്ദു ദേവതയായ മാ കാളിയെ പരിഹസിക്കുന്നത് കാണുമ്പോൾ ഞാൻ ഞെട്ടിപ്പോയി.

0 Comments

അതായത് ഉത്തമാ, തിരിയുന്നോന് തിരിയും; താപ്സി പന്നുവിന്‍റെ ട്വീറ്റ് പങ്കുവച്ച്‌ സംവിധായകന്‍ മിഥുന്‍ മാനുവല്‍

‘അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോന്‍ പതിവ് പോലെ നട്ടം തിരിയും..!!’ എന്നാണ് മിഥുന്‍ ട്വീറ്റിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്.

0 Comments

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവ്; തനിക്കായി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്ന് പ്രതികരണം

എന്നാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചുദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

0 Comments

കര്‍ണാടക അതിര്‍ത്തി തര്‍ക്കം; കേരളാ- തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ സൗഹൃദ ട്വീറ്റ് വൈറലാകുന്നു

സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനില്‍ക്കട്ടെ.

0 Comments

മുന്‍കരുതലാണ് വേണ്ടത്, പരിഭ്രാന്തിയല്ല; അനാവശ്യയാത്രകള്‍ ഒഴിവാക്കൂ; ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന്‍റെ ഭാഗമായി രാജ്യം നാളെ നിശ്ചലമാകും.

0 Comments