തുർക്കി ഭൂകമ്പം; ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി

12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിൻ്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിൻ്റെ ഏജന്റ്

0 Comments

ഭൂകമ്പം ദുരിതം വിതച്ച തുർക്കിയിൽ ദിവസവും 5000 ദുരിതബാധിതർക്ക് ഭക്ഷണം നൽകും; പ്രഖ്യാപനവുമായി ലോകപ്രശസ്ത ഷെഫ് സാൾട്ട് ബേ

ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ പാചകവിദഗ്ധനാണ് സാൾട്ട് ബേ എന്ന പേരിലറിയപ്പെടുന്ന നുസ്രത് ഗോക്ചെ.

0 Comments

തുർക്കി- സിറിയ ഭൂകമ്പം: രക്ഷാപ്രവർത്തനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം; മരിച്ചവരുടെ എണ്ണം 50,000ന് മുകളിൽ വരുമെന്ന് യു.എൻ റിലീഫ് മേധാവി

പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് തണുപ്പേറിയ കാലാവസ്ഥയെ അവഗണിച്ച് കെട്ടിടങ്ങൾക്കടിയിൽ ആളുകളെ തിരയുന്നത്.

0 Comments

തുർക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 17,000 കടന്നു; കൊടുംതണുപ്പില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മുറവിളികൂട്ടി ആളുകൾ

തുര്‍ക്കിയില്‍ നിന്ന് വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ യു.എന്‍ സഹായ ട്രക്കുകള്‍ വ്യാഴാഴ്ച രാവിലെ എത്തി

0 Comments

‘ഓപ്പറേഷന്‍ ദോസ്ത്’; ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്ന സിറിയയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ; ഇതിനോടകംഅയച്ചത് നാല് സൈനിക വിമാനങ്ങൾ

മൊബൈല്‍ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ അടക്കമുള്ളവയുമായാണ് ഇന്ത്യയുടെ നാലാമത്തെ വിമാനം തുര്‍ക്കിയില്‍ എത്തിയത്.

0 Comments

നാശത്തിന്‍റെ പാതയില്‍ തുര്‍ക്കിയിലെ മര്‍മര കടല്‍; രക്ഷിക്കാനായി വിവിധ പദ്ധതികളുമായി സര്‍ക്കാര്‍

കടൽത്തീരത്തെ വൃത്തിയാക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്ന് അധികൃതർ പറയുന്നു. മറ്റിടങ്ങളിൽ, കടൽത്തീരവും വിനോദസഞ്ചാരത്തെ ഭീഷണിപ്പെടുത്തുന്നു

0 Comments