ട്രംപിന് നേരെയുള്ള വെടിവെപ്പ്; അമേരിക്കയിൽ തെരഞ്ഞെടുപ്പ് വിധി മാറി മറിയാൻ സാധ്യത; അപലപിച്ച് ലോക നേതാക്കൾ

വലതു ചെവിക്കാണ് വെടിയേറ്റത്. ചെവി പൊത്തിപ്പിടിച്ച് വേദിയിൽ ഇരുന്ന ട്രംപിനെ സുരക്ഷാ ഭടന്മാർ വളയുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

0 Comments

രോഗം ഭേദമായി; മാസ്‌ക് എടുത്തുമാറ്റി വൈറ്റ്ഹൗസില്‍ പൊതുപ്രസംഗം നടത്തി ട്രംപ്

എനിക്ക് നല്ല സുഖം തോന്നുന്നു. രാജ്യചരിത്രത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. നിങ്ങള്‍ വോട്ട് ചെയ്യുക. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.

0 Comments