ഭൂമിക്കായൊരു തണൽ; പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്ത്
കാവിനെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമാക്കി മാറ്റാനുള്ള (എൽ.ബി.ഡി.എച്ച്എസ് ) നടപടികൾ പഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും.
കാവിനെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമാക്കി മാറ്റാനുള്ള (എൽ.ബി.ഡി.എച്ച്എസ് ) നടപടികൾ പഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും.
കൊടുങ്കാറ്റിനെ നിങ്ങൾക്ക് തടഞ്ഞുനിർത്താനാകില്ല. അതുകൊണ്ട് ആ ശ്രമം നിർത്തൂ. ശാന്തരായി, പ്രകൃതിയെയും അതിന്‍റെ ഭാവങ്ങളെയും ആശ്ലേഷിക്കുക
പ്ലാവില്‍ കയറി ഭാര്യയെ ഇറക്കാന്‍ ഇതിനിടെ ഭര്‍ത്താവ് ശ്രമം നടത്തിയെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാന്‍ ഭാര്യ സമ്മതിച്ചില്ല.
പതിറ്റാണ്ടുകളായി നില്‍ക്കുന്ന നിരവധി കൂറ്റന്‍ വൃക്ഷങ്ങളാണ് ജില്ലയുടെ പല ഭാഗങ്ങളിലായി ചുവട്ടില്‍ മണ്ണില്ലാതെ റോഡിലേക്ക് കടപുഴകി വീഴാവുന്ന നിലയില്‍ നില്‍ക്കുന്നത്.
കടലാക്രമണം തടയുന്നതിന്‍റെ ഭാഗമായി വനംവകുപ്പ് അധികൃതര്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നട്ടുവളര്‍ത്തിയ ഒരു ഏക്കറോളമുള്ള സ്ഥലത്തെ കാറ്റാടി മരങ്ങളാണ് തീപിടിച്ച് നശിച്ചത്.