രാജീവ്‌ ജോസഫിൻ്റെ നിരാഹാര സത്യാഗ്രഹം തുടരുന്നു; പിന്തുണയുമായി നിരവധി നേതാക്കൾ; വ്യാപാരികളും പിന്തുണ പ്രഖ്യാപിച്ചു

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന്…

0 Comments

പൊതു കമ്പോളത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും, വിലക്കയറ്റവും; കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ പരിശോധന നടത്തി

കാസറഗോഡ്: പൊതു കമ്പോളത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി. എഡിഎമ്മിൻ്റെ നേതൃത്വത്തിൽ കാസർകോട്,കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ പരിശോധന…

0 Comments

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് മുറ്റം ഇന്റര്‍ലോക്ക് പാകും, മത്സ്യ വില്‍പന ഹാളില്‍ കൂടുതല്‍ സൗകര്യം ഒരുക്കും

കാസര്‍കോട്: നഗരസഭാ മത്സ്യ മാര്‍ക്കറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മലിനജലം, മാലിന്യം എന്നിവ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ സംസ്ക്കരിക്കുന്നതിനുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും നഗരസഭാ…

0 Comments

ദേശീയ പാതാ വികസനം; കോഴിക്കോട് വ്യാപാരികളുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് ജലപീരങ്കി പ്രയോഗിച്ചു

ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം.

0 Comments

അനിശ്ചിതമായ ലോക്ക് ഡൗൺ; കടകൾ അടച്ചിട്ടുകൊണ്ട് വ്യാപാരികളുടെ നിൽപ് സമരം വ്യാഴാഴ്ച

കഴിഞ്ഞ ഒരു മാസക്കാലമായി കടകൾ ഒന്ന് തുറന്ന് നോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ നിരവധിയാണെന്നും സംഘടന പറയുന്നു.

0 Comments

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വെള്ളരിക്കുണ്ട് പൊതുജനാരോഗ്യ വിഭാഗം

നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച വെള്ളരിക്കുണ്ടിലെ ഒരു വ്യാപാര സ്ഥാപനം കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്ട്രേറ്റ് അടപ്പിച്ചിരുന്നു.

0 Comments

വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 14 ദിവസത്തേക്ക് അടച്ചുപൂട്ടും

കടകളില്‍ ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. തുണിക്കടകളിലെ ട്രയല്‍ മുറികള്‍ അടച്ചിടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

0 Comments

വ്യാപാരികൾ നേരിടുന്നത് വലിയ പ്രതിസന്ധി; പുറം ലോകം അറിയാൻ ആഗ്രഹിക്കാത്ത തിരിമറികളിൽപെട്ട് ഒട്ടനവധി ആളുകൾ; ചാനൽ ആർ.ബി യോട് വ്യാപാരികൾ പറഞ്ഞ കഥകളിൽ ചിലത് നിങ്ങളും അറിയണം

ഭാര്യയുടെ സ്വർണ്ണം പണയപ്പെടുത്തിയും കടംവാങ്ങിയും വലിയ സ്വപ്‌നങ്ങൾ കണ്ട് കടകളിൽ സ്റ്റോക്ക് വർദ്ധിപ്പിച്ച വ്യാപാരികൾ.

0 Comments

ലൈസൻസ് ഫീസ് ഇനത്തിൽ കൊള്ള ലാഭമുണ്ടാക്കാൻ ശ്രമിച്ച കാസർകോട് നഗരസഭക്കെതിരെ വ്യാപാരികൾ; കോടതിയെ സമീപിച്ച വ്യാപാരികൾക്ക് അനുകൂല വിധി; തീരുമാനം പുനഃപരിശോധിച്ച് തെറ്റ് തിരുത്തണമെന്ന് കൗൺസിലർകൂടിയായ ലീഗ് നേതാവ്

കഴിഞ്ഞവർഷം 500 രൂപയുണ്ടായിരുന്ന ഒരു സാധാരണ കടയ്ക്ക് ഇപ്പോൾ മൂവ്വായിരവും അതിന് മുകളിലുമാണ് ഫീസ്. ഇത് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്.

0 Comments