സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക; അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​ ആ​രോ​ഗ്യ​വ​കു​പ്പ്, മു​തി​ര്‍​ന്ന​വ​ര്‍​ക്കും രോ​ഗം വ​രാം​

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യ ശേ​ഷം മാ​ത്രമേ കുട്ടികളെ ഇ​ട​പ​ഴ​കാ​ന്‍ അ​നു​വ​ദി​ക്കാവൂ എന്ന നി​ര്‍​ദ്ദേ​ശം ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്നു​ണ്ട്. .

0 Comments