കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
കാസർഗോഡ്: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം കാസർഗോഡ്, താലൂക്ക് വ്യവസായ ഓഫീസ് ഹൊസ്ദുർഗ്, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ…