നീറ്റ് ചോദ്യപ്പേപ്പര്‍ കൊണ്ടു പോയത് ഓട്ടോ റിക്ഷയില്‍; സ്ട്രോങ് റൂമിന് പകരം ഇറക്കിയത് കൊറിയര്‍ കമ്പനിയുടെ സബ് ഓഫിസില്‍, ബിഹാറിലെ അന്വേഷണ സംഘം ഹസാരി ബാഗിലെത്തി
ചോദ്യപ്പേപ്പർ ബാങ്കിലേക്ക് കൊണ്ടുപോകുന്നതിന് പകരം കൊറിയർ കമ്പനിയുടെ ഒറിയ എന്ന സ്ഥലത്തെ സബ് സെന്‍ററിലേക്കാണ് കൊണ്ടുപോയത്
0 Comments
25/06/2024