ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു; അക്രമാസക്തനായ ആന പറമ്പിലെ താൽക്കാലിക ഷെഡും തകർത്തു; കൂടുതൽ അറിയാം..
തൃശൂർ: ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്. ആനയെ തളക്കാൻ ശ്രമിക്കവേ പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ…
0 Comments
01/05/2026