മുല്ലപ്പെരിയാര്‍: സുരക്ഷ അതിപ്രധാനം; വിവരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറണമെന്ന് തമിഴ്നാടിനോട് സുപ്രീംകോടതി
അണക്കെട്ടിന്‍റെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
അണക്കെട്ടിന്‍റെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
അണ്ണാദുരൈ, ഇന്ദിരാഗാന്ധി, കാമരാജ്, എം.ജി.ആര്‍ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളുടെയും പ്രതിമകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം മറച്ചു.
ഡി.എം.കെ -കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് കമൽ സ്വാഗതം ചെയ്തു.
ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്.
പ്രതിഷേധം ശക്തമായപ്പോഴും കേന്ദ്രസര്‍ക്കാരിനൊപ്പം ഉറച്ച് നിന്ന് അണ്ണാ ഡി.എം.കെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നിലപാട് തിരുത്തിയത്.
ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ലാസോ ഒരു ഗ്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും
അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേത്തുടർന്നാണ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനം.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി. നരസിംഹ റെഡ്‌ഡി അടക്കം രാജ്യത്തെ പത്ത് സാമ്പത്തിക വിദഗ്ധർ കേന്ദ്രസർക്കാരിന് കത്തെഴുതി.
ഇന്ന് പുലര്‍ച്ച നാല് മണിയോടെയായിരുന്നു സംഭവം. പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുത ചോര്‍ച്ചയാണ് തീപിടിത്തതിന് കാരണമെന്നാണ് കരുതുന്നത്.
ബി.ജെ.പിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ നവംബര്‍ 21-ന് ചെന്നൈയിലെത്തുന്ന അമിത് ഷായെ കാണും എന്ന പ്രചാരണവും അഴഗിരി തള്ളി.