തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ സംസ്‌കൃതത്തിനൊപ്പം തമിഴിലും പൂജ; ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’യുമായി തമിഴ്നാട് സര്‍ക്കാര്‍
ക്ഷേത്രങ്ങളിലെ പുരോഹിതന്മാര്‍ക്ക് തമിഴില്‍ പൂജയും അര്‍ച്ചനയും നടത്തുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിക്കഴിഞ്ഞു.
ക്ഷേത്രങ്ങളിലെ പുരോഹിതന്മാര്‍ക്ക് തമിഴില്‍ പൂജയും അര്‍ച്ചനയും നടത്തുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിക്കഴിഞ്ഞു.
പള്ളിയിലെ ആഘോഷങ്ങള്‍ക്ക് ശേഷം ശാലോം സ്വന്തം വീട്ടിലേക്ക് പോയെങ്കിലും അച്ഛന്‍ മകളുടെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല.
നിലവില്‍ ഗിന്നസ് റെക്കോര്‍ഡ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും നീളമുള്ള നാവിന്‍റെ നീളം 10.1 സെന്റീമീറ്ററാണ്.
എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
വണ്ടിയിലുണ്ടായിരുന്ന 4000 കിലോ വാഴക്കുല ഇന്നലെ തന്നെ ലേലം ചെയ്തു. ആന്ധ്രാ പ്രദേശിൽ സുമൻ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.
സ്കൂളുകളിലെ പീഡനം സംബന്ധിച്ച് ഒരാഴ്ചയ്ക്കിടെ 78 പരാതികൾ ലഭിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. പീഡനപരാതികൾ പ്രവഹിക്കുന്നു.
വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെതിരായി പാർവതി തിരുവോത്ത്, മീന കന്ദസാമി, ചിന്മയി ശ്രീപദ തുടങ്ങിയവർ പ്രതിഷേധമറിയിച്ചിരുന്നു.
ബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ശിവലിംഗേശ്വരൻ പറയുന്നു.
ബി.ജെ.പിയുമായി ഉണ്ടാക്കിയ നിര്‍ബന്ധിത സഖ്യമാണ് തിരിച്ചടിയായതെന്നാണ് എം.ഐ.എ.ഡി.എം.കെയിലെ തന്നെ പല നേതാക്കളും കരുതുന്നത്.
എന്‍റെ പേര് സ്റ്റാലിൻ എന്നാണ്. അടിയന്തരാവസ്ഥയേയും 'മിസ'യേയും വരെ നേരിട്ടവനാണ് ഞാൻ. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാൽ ഞാൻ ഭയപ്പെടുകയില്ല.