‘സ്ത്രീകളോടുള്ള അവകാശ ലംഘനം തുടർന്നാല്‍ താലിബാൻ ഒറ്റപ്പെടും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങളും ശുപാർശകളും അം​ഗരാജ്യങ്ങളുമായി പങ്കുവയ്ക്കാനാണ് തീരുമാനം.

0 Comments

സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല; പുതിയ നിർദ്ദേശവുമായി അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ.

0 Comments

പൊതു പാർക്കുകളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്ക്; അഫ്‌ഗാനിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ

കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരേ എങ്കിലും പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണം" അവർ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

0 Comments

യുവാക്കളെ വഴിതെറ്റിക്കുന്നു; പബ്ജിയും ടിക്ക് ടോക്കും നിരോധിക്കാന്‍ അഫ്‌ഗാനിലെ താലിബാന്‍ ഭരണകൂടം

അഫ്ഗാനിലെ യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ ആപ്പുകളെന്ന് കഴിഞ്ഞ ഏപ്രിലില്‍ താലിബാന്‍ പ്രതികരിച്ചിരുന്നു.

0 Comments

ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; നിരപരാധികളായ സാധാരണക്കാരെ ശിക്ഷിക്കരുതെന്ന് താലിബാൻ

അക്രമം രൂക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു

0 Comments

“കൈവെട്ടും വധശിക്ഷയും അനിവാര്യം” : അഫ്ഗാനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ക്ക് മാറ്റമില്ലെന്ന് താലിബാന്‍

ശിക്ഷാനടപടികള്‍ പൊതുയിടത്തില്‍ വേണോയെന്ന ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ വാര്‍ത്താ അഭിമുഖത്തില്‍ നൂറുദ്ദീന്‍

0 Comments

താലിബാന്‍ ഭരണക്കൂടം അഫ്‌ഗാനിൽ വനിതാ ക്രിക്കറ്റ് നിരോധിച്ചാൽ നടക്കാനിരിക്കുന്ന ടെസ്റ്റ് റദ്ദാക്കും; മുന്നറിയിപ്പുമായി ഓസ്ട്രേലിയ

ക്രിക്കറ്റിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട്, എല്ലാവർക്കും വേണ്ടിയുള്ള ഒരു കായിക വിനോദമാണ്, എല്ലാ തലത്തിലും സ്ത്രീകൾക്ക് ഞങ്ങൾ ഗെയിമിനെ വ്യക്തമായി പിന്തുണയ്ക്കുന്നു

0 Comments

കര്‍ട്ടനാൽ മറച്ച ക്ലാസ് മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഇരിപ്പിടം; ഇത് അഫ്ഗാന്‍ സര്‍വകലാശാലകളിലെ കാഴ്ച

താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അഫ്ഗാനിലെ ചില സ്വകാര്യ സര്‍വകലാശാലകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

0 Comments

ഇനിയും താലിബാന് പിടികൊടുക്കാതെ പൊരുതുന്ന പഞ്ച്ശിർ; സഖ്യസേനയുടെ തിരിച്ചടിയിൽ ഇന്ന് കൊല്ലപ്പെട്ടത് 13 താലിബാൻ ഭീകരർ

താഴ്‌വരയിൽ വടക്കൻ സഖ്യസേന ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. വ്യാഴാഴ്ച 13 താലിബാൻ ഭീകരരെ സഖ്യം കൊന്നൊടുക്കി എന്നാണ് വിവരം.

0 Comments

ഖുറാനിലോ പ്രവാചകൻ മുഹമ്മദിന്‍റെ വചനങ്ങളായ ഹദീസിലോ സംഗീതം ഹറാമാണെന്ന് പറയുന്നില്ല; താലിബാന്‍റെ നിയന്ത്രണങ്ങളെ പരസ്യമായി വിമർശിച്ച് അദ്നൻ സാമി

പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബമാണ് അദ്നൻ സാമിയുടേത്. അഫ്ഗാനിസ്ഥാനിലും ഇദ്ദേഹത്തിന് കുടുംബവേരുകളുണ്ട്.

0 Comments