‘സ്ത്രീകളോടുള്ള അവകാശ ലംഘനം തുടർന്നാല്‍ താലിബാൻ ഒറ്റപ്പെടും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങളും ശുപാർശകളും അംഗരാജ്യങ്ങളുമായി പങ്കുവയ്ക്കാനാണ് തീരുമാനം.
സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങളും ശുപാർശകളും അംഗരാജ്യങ്ങളുമായി പങ്കുവയ്ക്കാനാണ് തീരുമാനം.
ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ.
കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരേ എങ്കിലും പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണം" അവർ റോയിറ്റേഴ്സിനോട് പറഞ്ഞു.
അഫ്ഗാനിലെ യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ ആപ്പുകളെന്ന് കഴിഞ്ഞ ഏപ്രിലില്‍ താലിബാന് പ്രതികരിച്ചിരുന്നു.
അക്രമം രൂക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു
ശിക്ഷാനടപടികള്‍ പൊതുയിടത്തില്‍ വേണോയെന്ന ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ വാര്‍ത്താ അഭിമുഖത്തില്‍ നൂറുദ്ദീന്‍
ക്രിക്കറ്റിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട്, എല്ലാവർക്കും വേണ്ടിയുള്ള ഒരു കായിക വിനോദമാണ്, എല്ലാ തലത്തിലും സ്ത്രീകൾക്ക് ഞങ്ങൾ ഗെയിമിനെ വ്യക്തമായി പിന്തുണയ്ക്കുന്നു
താലിബാന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അഫ്ഗാനിലെ ചില സ്വകാര്യ സര്‍വകലാശാലകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
താഴ്വരയിൽ വടക്കൻ സഖ്യസേന ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. വ്യാഴാഴ്ച 13 താലിബാൻ ഭീകരരെ സഖ്യം കൊന്നൊടുക്കി എന്നാണ് വിവരം.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബമാണ് അദ്നൻ സാമിയുടേത്. അഫ്ഗാനിസ്ഥാനിലും ഇദ്ദേഹത്തിന് കുടുംബവേരുകളുണ്ട്.