ഇംഗ്ലണ്ടിന് അടിപതറി; ആദ്യ ഐ.സി.സി ടി-20 അണ്ടര്‍-19 വനിതാ ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ടൈറ്റസ് സാധുവും അര്‍ച്ചന ദേവിയും ചേര്‍ന്ന് 6.2 ഓവറില്‍ ഇംഗ്ലണ്ടിൻ്റെ ആദ്യ നാല് ബാറ്റര്‍മാരെയും തിരിച്ചയച്ചു
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ടൈറ്റസ് സാധുവും അര്‍ച്ചന ദേവിയും ചേര്‍ന്ന് 6.2 ഓവറില്‍ ഇംഗ്ലണ്ടിൻ്റെ ആദ്യ നാല് ബാറ്റര്‍മാരെയും തിരിച്ചയച്ചു
ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്.
കോലി- രോഹിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റണ്‍സ് ഉയര്‍ന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു.
ആറാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലിഹർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വൻ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്.
ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തുമ്പോള്‍ ആരാകും ടീമില്‍ നിന്ന് പുറത്താകുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഇതിനു മുൻപ് കോവിഡ്-19 വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഐ .പി .എല്‍ ഇടയ്ക്കു വച്ച് നിര്‍ത്താന്‍ ബി. സി. സി. ഐ നിര്‍ബന്ധിതമായിരുന്നു.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വന്റി 20 പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
യോഗത്തിൽ പങ്കെടുക്കാൻ സാബു എം.ജേക്കബ് എത്തിയാൽ തടയുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും മുൻകൂട്ടി അറിയിച്ചിരുന്നു.
ഇനിയൊരു വനിതാ ഐ.പി.എല്‍ സംഘടിപ്പിക്കാന്‍ 2024 വരെയെങ്കിലും കാത്തിരിക്കണമെന്നും അധികൃതര്‍ പറയുന്നു.