കേസുമായി മുമ്പോട്ട് പോയാൻ മരിക്കും, ജീവിച്ചിരിക്കില്ല; അതിജീവിതയുടെ ബന്ധുവിനെ നടൻ വിജയ് ബാബു സ്വാധീനിക്കുന്നതിൻ്റെ ഓഡിയോ ക്ലിപ് പുറത്ത്

എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോകാനായാണ് അറസ്റ്റ് ചെയ്തത്.

0 Comments

അത്തരത്തില്‍ തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല, എന്നും അവള്‍ക്കൊപ്പം: സിദ്ദിഖിൻ്റെ പരാമർശത്തിനെതിരെ റിമ കല്ലിങ്കല്‍

ഇത്രയും കാലമായിട്ട് അതിജീവിതയുടെ കൂടെ നിന്നൊരു സര്‍ക്കാരാണ്. വേറെയൊരു സര്‍ക്കാരിൻ്റെ സമയത്തും ഈ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

0 Comments

ഉണ്ടാകാനിരിക്കുന്നത് തീവ്രമായ രോഗ വ്യാപനം; അതിജീവനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമെന്ന് ഐ.എം.എ

ഒരാളില്‍ നിന്ന് പതിനഞ്ച് പേരിലേക്ക് വരെ പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്‍റെ ബാധ്യതയാണെന്ന് ഐ.എം.എ

0 Comments