എസ്.ബി.ഐ കോടതി വിധി വന്ന് 26 ദിവസം എന്ത് ചെയ്യുക ആയിരുന്നു? ഹര്‍ജി തള്ളി; ഇലക്‌ട്രല്‍ ബോണ്ട് വിവരങ്ങള്‍ ചൊവാഴ്‌ച കൈമാറണമെന്ന് സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ്
തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികള്‍ നല്‍കിയ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും കോടതി
0 Comments
11/03/2024