ഭെൽ ഇ.എം.എൽ : വിഷയത്തിൽ ഇടപെടും, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും: മുഖ്യമന്ത്രി

വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എൽ.എമാർക്കും, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകി.

0 Comments

ഭെൽ ഇ.എം.എൽ സമരം കാസര്‍കോട് ജില്ലയിലെ ജനങ്ങൾ ഏറ്റെടുക്കും; സമരത്തിന്‍റെ രൂപവും ഭാവവും മാറ്റും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ബി.എം.എസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം എ.വാസുദേവൻ സ്വാഗതം പറഞ്ഞു.

0 Comments

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്; വിഷയത്തില്‍ ഇടപെടില്ലെന്ന്സുപ്രീം കോടതി

കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അതേസമയം, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല.

0 Comments

സര്‍ക്കാരിനെതിരായ സമരങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയിട്ടില്ല; സമരം തുടരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍

പെട്ടെന്ന് സമര രംഗത്ത് നിന്ന് പ്രതിപക്ഷം അപ്രത്യക്ഷമായത് കോണ്‍ഗ്രസിനുളളില്‍ത്തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

0 Comments

‘ബി.ജെ.പി നാടിനെ വഞ്ചിച്ചു’ ; കേന്ദ്രത്തിനെതിരായ സി.പി.എം സത്യഗ്രഹത്തിൽ പങ്കെടുത്ത് ബി.ജെ.പി കൗണ്‍സിലര്‍

തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എമ്മിന്‍റെ സമരത്തില്‍ പങ്കെടുത്തത്.

0 Comments

കോവിഡ് കാലത്തെ സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തപ്പെടുമ്പോള്‍…

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

0 Comments

ലോക്ക്ഡൗൺ: കരാറുകാർ ദുരിതത്തിൽ; സമൂഹ അകലം പാലിച്ച് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് പ്രതിഷേധ പ്ലക്കാർഡ് ദിനം നടത്തി

ഈ കാലയളവിൽ സിമന്റ്ന്റെയും ക്വാറി ഉത്പാദനം കളുടെയും വില യാതൊരു നിയന്ത്രണവുമില്ലാതെ വർധിച്ചിരിക്കുകയാണ് എന്ന് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് അഭിപ്രായപ്പെട്ടു.

0 Comments

ഭെൽ ഇ.എം.എൽ കമ്പനിയെ സംരക്ഷിക്കണം; കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഏകദിന സത്യാഗ്രഹം നടത്തി

കേന്ദ്ര - കേരള സർക്കാരുകളുടെ സംയുക്ത സംരഭമായ കമ്പനിയിൽ കഴിഞ്ഞ 15 മാസമായി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല.

0 Comments