ഉപ്പള എസ്എസ് ഗോൾഡ് റിപ്പയറിംഗ് സ്ഥാപനത്തിലെ കവർച്ച; തമിഴ്നാട് സ്വദേശികളായ മൂന്ന് പ്രതികള്‍ പിടിയില്‍
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
0 Comments
28/08/2021