ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റിലീസിന് മുൻപ് ചോർന്നു; ആശങ്കയില്‍ അണിയറക്കാര്‍

എന്നാൽ ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് വിശ്വ ഹിന്ദ് പരിഷത്ത് ഗുജറാത്ത് യൂണിറ്റ് അറിയിച്ചിരുന്നു.

0 Comments

ഷാരൂഖിൻ്റെ ഫോൺ കോളിന് മുഖ്യമന്ത്രിയുടെ ഉറപ്പ് ; ‘അസമിൽ പത്താൻ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഉറപ്പ്

ഗുവാഹത്തിയിൽ നടന്ന സംഭവത്തിൽ ഷാരുഖ് ആശങ്ക രേഖപെടുത്തിയെന്നും ക്രമസമാധാനം സംസ്ഥാന സർക്കാരിൻ്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

അംഗത്വം നൽകിയപ്പോൾ ഷാരൂഖ് ഖാനും മമ്മൂട്ടിയും മിയ ഖലിഫയും മുസ്‌ലിം ലീഗില്‍; വാർത്ത വ്യാജമെന്ന് പി.എം.എ സലാം

പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അംഗങ്ങളാകാന്‍ താല്‍പര്യപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച ശേഷമാണ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നത്

0 Comments

പാട്ടുകളും മാറ്റും; ഷാരുഖ്- ദീപിക പത്താൻ സിനിമയിലെ സീനുകളിൽ മാറ്റംവേണമെന്ന് സെൻസർ ബോർഡ്

സിനിമയുടെ നിർമാതാക്കളായ യഷ് രാജ് ഫിലിംസിനോട് മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചതായി സെൻസർബോർഡ് ചെയർപേഴ്സൺ പ്രസൂൺ ജോഷി പറഞ്ഞു

0 Comments